പുള്ളി ഉടുപ്പിട്ട് താര റാണിമാർക്ക് ഒപ്പം കല്യാണി പ്രിയദർശനും; മകളെയും കൂട്ടി ലിസി പാർട്ടിക്ക് എത്തിയപ്പോൾ.!! | A beautiful night with beautiful people By Keerthy Suresh
A beautiful night with beautiful people By Keerthy Suresh : മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി ലക്ഷ്മി.ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോയുമായി സജീവമാണ് താരം. ഇടക്കാലത്ത് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നുണ്ട് ലിസി. Hello everyone എന്ന ക്യാപ്ഷനിൽ ലിസി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പ്രിയനായികമാരെ ഒറ്റ ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളത്തിലേക്ക് […]