വാനമ്പാടി അനുമോളുടെ ചേച്ചി വിവാഹിതയായി; കല്യാണ പെണ്ണിനേക്കാൾ തിളക്കം അനുമോൾക്ക് തന്നെ; സന്തോഷം പങ്കുവെച്ച് ഗൗരി പ്രകാശ്.!! | Vanambadi Anumol Gouri Prakash Sister Marriage
Vanambadi Anumol Gouri Prakash Sister Marriage : മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. പരമ്പരയിൽ രണ്ടു വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. അനുമോനായും അനുമോളയും എത്തിയിരുന്നു.മോഹൻ കുമാറിനെയും അനു മോളുടെയും ജീവിതം […]