പഞ്ചാബി ഹൗസിലെ രാജകുമാരി; അൻവി മോൾക്ക് ഇന്ന് നാല് വയസ്, മകളുടെ പിറന്നാൾ ആഘോഷമാക്കി നടൻ അർജുൻ അശോകനും നിഖിതയും.!! | Arjun Ashokan Daughter Anvi 4 Th Birthday Celebration
Arjun Ashokan Daughter Anvi 4 Th Birthday Celebration : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന യൂത്തന്മാരാണ് അർജുൻ അശോകനും ബാലു വർഗീസും. മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരമായ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ സിനിമ പ്രവേശനം അപ്രതീക്ഷിതമായിരിന്നു.അച്ഛനെപ്പോലെ കോമഡി റോളുകൾ അല്ല നായകവേഷങ്ങൾ തന്നെയാണ് താരത്തെ കാത്തിരുന്നത്. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്ന് വന്നതെങ്കിലും താരത്തിന് ഒരു ബ്രേക്ക് കൊടുത്ത കഥാപാത്രം പറവയിലെത്തായിരുന്നു. പിന്നീടങ്ങോട്ട് […]