മാരാരുടെ സാരഥി ഇനി ഇവനാണ്.!! കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കാൻ കോടികൾ വിലയുള്ള അതിവേഗ വാഹനം; പുതിയ ബെൻസ് സ്വന്തമാക്കി അഖിൽ മാരാർ.!! | Akhil Marar New Car Benz GLS 350

Akhil Marar New Car Benz GLS 350 : ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് അഖിൽ മാരാർ. സിനിമ സംവിധായകനും രാഷ്ട്രീയക്കാരനും ഒക്കെ ആയിരുന്ന അഖിൽ വളരെ അപ്രതീക്ഷിതമായാണ് ബിഗ്‌ബോസ് ഷോയിൽ ഏത്തപ്പെട്ടത്. പുറത്ത് വെച്ച് ബിഗ്‌ബോസ് ഷോയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉള്ള ആളായിരുന്നു അഖിൽ എന്നാൽ പിന്നീട് ഷോയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ അതിനോട് അഖിലിനും താല്പര്യം തോന്നി. അങ്ങനെയാണ് ബിഗ്‌ബോസിന്റെ ക്ഷണം സ്വീകരിച്ചു അഖിൽ മാരാർ ഷോയിൽ പങ്കെടുക്കാൻ പോയത്. […]

83% മാർക്കോടെ പ്ലസ് ടു വിജയം; ആ റ്റേണിങ് പോയിന്റ് വിജയകരമായി പൂർത്തീകരിച്ചു; സന്തോഷം പങ്കുവെച്ച് ടോപ് സിംഗർ മീനുട്ടി.!! | Meenakshi Anoop Plus Two Result

Meenakshi Anoop Plus Two Result : ഫ്ലവേഴ്സിലെ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയും അതിനു മുൻപ് ബിഗ് സ്ക്രീനിൽ ബാലതാരമായും ഒക്കെ നിറഞ്ഞ താരമാണ് മീനാക്ഷി. മീനൂട്ടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷിക്ക് വലിപ്പച്ചെറുപ്പം ഇല്ലാതെയാണ് ആരാധകർ ഉള്ളത്. ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലാണ് കോട്ടയം കിടങ്ങൂർ സ്വദേശിയായ ഈ പ്ലസ്ടുകാരിയെ എല്ലാവരും കാണുന്നത്. ഒരുപോലെ എല്ലാവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മീനാക്ഷിയുടെ പ്രകൃതം തന്നെയാണ് ആളുകൾക്ക് ഇത്രയേറെ താരത്തിനോട് ഒരു താൽപ്പര്യം […]

ആരും അറിഞ്ഞില്ല; രണ്ടാം വിവാഹം കഴിഞ്ഞു, അമ്മയായ സന്തോഷം പങ്കുവെച്ച് ബിഗ്ഗ്‌ബോസ് ഗോപിക.!! | Bigg Boss Gipika Gopi Blessed With Baby Boy

Bigg Boss Gipika Gopi Blessed With Baby Boy : ബിഗ്‌ബോസ് താരം ഗോപികയ്ക്ക് കുഞ്ഞു ജനിച്ചു. ആരാധകാരുമായി സന്തോഷം പങ്ക് വെച്ച് ഗോപിക. ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രോഗ്രാം ആണ് ബിഗ്‌ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ്‌ബോസ് തുടങ്ങിയത്. ഇന്നിപ്പോൾ ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലും ബിഗ്‌ബോസ് നടക്കുന്നുണ്ട്. പരസ്പരം ഒരുപാട് അടുപ്പമില്ലാത്ത മനുഷ്യരെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ചു താമസിപ്പിക്കുകയും, അവർ തമ്മിൽ ഉണ്ടാകാൻ […]

ചെറു കുടിലിൽ ഇരുന്നു തുന്നിയെടുത്തത് ലോകോത്തര നിലവാരമുള്ള ഗൗൺ.!! സൊസിലെ മീഡിയ തിരഞ്ഞ ആ മിടു മിടുക്കി ഇതാണ്; ഇല്ലായ്‌മയിലും പൊരുതി നേടിയ വിജയം.!! | Minnu Fasion Designer

Minnu Fasion Designer : ഫാഷൻ മേഖല അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ദിനംപ്രതി പരിഷ്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മേഖല നിരവധി യുവാക്കൾക്കാണ് ജീവിതമാർഗം തുറന്ന് കൊടുക്കുന്നത്.തങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിറ്റഴിക്കാൻ ഏറ്റവും നല്ല ഒരു പ്ലാറ്റഫോമും അവർക്കുണ്ട്, സോഷ്യൽ മീഡിയ.ഫാഷൻ എന്നാൽ ഡ്രസിങ് സ്റ്റൈൽ മാത്രമല്ല ആറ്റിട്യൂട് കൂടെയാണ്. ജീവിതത്തോടും സമൂഹത്തോടും നമ്മൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് തന്നെയാണ് നമ്മുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും.ചെറുപ്രായത്തിൽ തന്നെ തന്റെ പാഷൻ തിരിച്ചറിഞ്ഞു […]

അച്ഛന്റെയും അമ്മയുടെയും വഴിയേ കുഞ്ഞാറ്റയും.!! ലേഡി സൂപ്പർസ്റ്റാർ മകൾ സിനിമയിലേക്ക്.!? ഉർവശിയോടൊപ്പം പൊതുപരിപാടിയിൽ കുഞ്ഞാറ്റ വന്നപ്പോൾ.!! | Actress Urvasi And Kunjatta Together

Actress Urvasi And Kunjatta Together : മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് എല്ലാവരുടെയും പ്രിയപ്പെട്ട നടി ഉർവശി. മലയാളത്തിലെ യും തമിഴിലെയും സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി തിളങ്ങിയ താരത്തിന്റെ അഭിനയമികവ് എടുത്ത് പറയേണ്ടതാണ്. വലിപ്പ ചെറുപ്പം ഇല്ലാതെ ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് വർണനകൾക്കതീതമാണ്. തമാശ രംഗങ്ങളും അതിമനോഹരമായി കൈകാര്യം ചെയ്യും എന്നത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ചെറുപ്പം […]

പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ; പ്രേമിനെ കാത്ത് പ്രേമം തുളുമ്പി സ്വാസിക, വെള്ളയിൽ പൊന്നിൻ കൊലുസണിഞ്ഞ് താരസുന്ദരി ചിത്രങ്ങൾ വൈറൽ.!! | Swaswika Vijay Latest Photos Viral

Swaswika Vijay Latest Photos Viral : നാടൻ വേഷത്തിൽ ഒരുങ്ങിയിറങ്ങുന്ന പെൺകുട്ടികൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. ഗ്രാമീണതയുടെ നന്മയും നിഷ്കളങ്കതയും സൗന്ദര്യവും എല്ലാം അവരെ നോക്കുമ്പോൾ തന്നെ നമുക്ക് അനുഭവിക്കാൻ കഴിയും. മലയാളത്തിൽ അത്തരം നാടൻ സൗന്ദര്യമുള്ള ഒരുപാട് നായികമാരുണ്ട് താനും. ശ്രീവിദ്യ, കാവ്യ മാധവൻ, നവ്യ തുടങ്ങി പഴയതും പുതിയതുമായ തലമുറയിൽ നിരവധി നായികമാർ നമുക്കുണ്ട്. വേഷത്തിലും ഒരുക്കത്തിലും എല്ലാം നാടൻ തനിമ സൂക്ഷിക്കുന്ന ഒരു നായികയാണ് സ്വാസിക. മോഡേൺ വേഷങ്ങളിലും താരം തിളങ്ങാറുണ്ട് […]

ഹാപ്പി ബർത്ത് ഡേ അമ്മക്കുട്ടി.!! വിശേഷം വലുതാണ്, ആഘോഷം ചെറുതും; രാധികേചിക്ക് പിറന്നാളാശംസയുമായി മരുമകൻ ശ്രേയസ്.!! | Radhika Suresh Gopi Birthday

Radhika Suresh Gopi Birthday : മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയോടൊപ്പം കലാ ജീവിതത്തിലും കുടുംബജീവിതത്തിലും താങ്ങും തണലും ആയി നിൽക്കുന്നത് താരത്തിന്റെ പ്രിയ പത്നിയായ രാധികയാണ്. താരത്തിന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘടങ്ങളും തരണം ചെയ്ത് മുന്നേറാൻ തന്റെ ഭാര്യ എത്ര മാത്രം സഹായിച്ചിരുന്നു എന്ന് താരം തന്നെ പറഞ്ഞിട്ടുമുണ്ട്. മൂത്ത മകൾ ചെറുപ്പത്തിൽ മരിച്ചതായിരുന്നു സുരേഷ് ഗോപിയുടെ ജീവിതത്തിലെ വലിയ ആഘാതം ഇപ്പോഴും ഒരുപാട് കാലം ഒരുമിച്ചു […]

ഇസ കുട്ടൻ കൂട്ടായി ഇനി ഒരാൾ കൂടി.!! കുഞ്ചാക്കോ ബോബന്റെ വീട്ടിൽ പുതിയ അതിഥി; ആശംസകൾ നേർന്ന് താര ലോകം.!! | Kunchacko Boban Introduce New Family Member

Kunchacko Boban Introduce New Family Member : മലയാള സിനിമയിലെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായകസ്ഥാനത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാള സിനിമയിലെ എവർ റൊമാൻ്റിക് ഹീറോ എന്നാണ് ചാക്കോച്ചനെ പറഞ്ഞിരുന്നത്. 2007 ന് ശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് 2010-ൽ വീണ്ടും സജീവമാവുകയായിരുന്നു. 2005 – ൽ ആയിരുന്നു പ്രിയയെ […]

ഇവൾ WinC അല്ല FailC.!! എനിക്ക് പറ്റില്ല, എനിക്ക് വീട്ടിൽ പോണം; ട്രക്കിങ് വിത്ത് ഫെയിൽ സി വീഡിയോ പങ്കുവെച്ച് അഖിൽഷാ.!! | Trekking With Not WinC FailC Video By Akhil Shah

Trekking With Not WinC FailC Video By Akhil Shah : മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ പ്രധാനപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. വികൃതി എന്ന ചിത്രത്തിൽ സൗബിന്റെ നായികയായാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം പ്രധാന വേഷങ്ങളിൽ എത്തി. മഴവിൽ മനോരമയിൽ മികച്ച അഭിനേതാക്കളെ കണ്ടെത്താൻ വേണ്ടി നടത്തിയ നടത്തിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ ഒരു ഫൈനലിസ്റ്റ് ആയിരുന്നു വിൻസി. റിയാലിറ്റി ഷോയിലെ പെർഫോമൻസിലൂടെ തന്നെ […]

RDX ന് പിന്നാലെ പുതിയ നേട്ടം.!! കോടികൾ വിലയുള്ള അത്യാഢംബര വാഹനം സ്വന്തമാക്കി നീരജ് മാധവ്; പുത്തൻ ബിഎംഡബ്ല്യു പ്രത്യേകതകൾ കണ്ട് അമ്പരന്ന് ആരാധകർ.!! | Neeraj Madhav New bmw x5m sport

Neeraj Madhav New bmw x5m sport : മലയാള സിനിമ നടനും നർത്തകനും റാപ്പറും ഒക്കെയായ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് നീരജ് മാധവ്. ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്‌സ് 5 ആണ് നീരജ് മാധവ് സ്വന്തമാക്കിയിട്ടുള്ളത്. സിനിമ അഭിനയം സ്വപ്നം കണ്ടു നടന്ന ഒരുപാട് ചെറുപ്പക്കാരിൽ ഒരാൾ മാത്രമായിരുന്ന നീരജ് ഇന്ന് കേരളം അറിയപ്പെടുന്ന യൂത്ത് സിനിമാ നായകന്മാരിൽ മുൻ നിരക്കാരൻ ആണ്. കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധക […]