വിവാഹത്തിന് ഇനി 10 നാൾ കൂടി; ദിവസങ്ങൾ എണ്ണി കാളിദാസ് ജയറാം, കണ്ണന്റെ കല്യാണം അടിപൊളിയാക്കാൻ ജയറാമേട്ടനും.!! | Kalidas Jayaram Wedding Date
Kalidas Jayaram Wedding Date : മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട കുടുംബമാണ് നടൻ ജയറാമിന്റെ. നടൻ ജയറാമിനും ഭാര്യക്കും മലയാളി സിനിമ പ്രേമികൾക്ക് ഇടയിൽ അടക്കം വൻ സ്വീകാര്യതയാണ് ഉള്ളത്. അതേസമയം ജയറാം – പാർവതി ഇഷ്ട ജോഡികൾ മൂത്ത മകൻ കാളിദാസ് ജയറാം മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ടവനാണ്. ഹേറ്റേഴ്‌സ് ഇല്ലാത്ത താരജോഡികളായ പാർവതിയുടെയും ജയറാമിന്റെയും അതേ പാതയിൽ സിനിമയിലേക്ക് എത്തിയ കാളിദാസ് ഇന്ന് മലയാളം, തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമാണ്. താരം കമൽഹാസൻ ചിത്രമായ […]