എനിക്ക് ആകെയുള്ളത് നീ മാത്രം; ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ പുണ്യം, മകന് പിറന്നാൾ ആശംസയുമായി നവ്യ നായർ.!! | Navya Nair Son Sai Krishna Birthday
ഇഷ്ടം എന്ന സിനിമയിൽ ദിലീപിൻ്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായർ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം അക്കാലത്തെ മുൻനിര നായികമാരിൽ ഒരാളായി മാറി. എന്നാൽ നന്ദനത്തിലെ ബാലാമണിയാണ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. താരം കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് വിവാഹിതയായത്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ഇപ്പോൾ സിനിമയിലും, ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുകയാണ്. താരത്തിൻ്റെയും […]