നായകന്മാരെ വിറപ്പിച്ച വില്ലൻ, ഒടുവിൽ കരയിപ്പിച്ച് മടക്കം; ബാലൻ കെ നായരുടെ മകനായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല.!! | Balan K Nair Son Actor Meghanadhan Life Story

Balan K. Nair Son Actor Meghanadhan Life Story : സിനിമയിൽ നായകനും മുകളിൽ സ്ഥാനം നേടുന്ന വില്ലൻമാർ ധാരാളമാണ്. നായകൻ മുൻപിൽ അടിയറവ് പറയുമ്പോഴും വില്ലൻമാരെ എക്കാലവും മനസ്സിൽ തന്നെ സൂക്ഷിക്കുന്ന പതിവ് മലയാളിക്കുണ്ട്. അത്തരത്തിൽ മലയാള സിനിമ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ഒരാളാണ് മേഘനാഥൻ. നല്ല ഒന്നാന്തരം വില്ലനായി എക്കാലവും വിശേഷണം നേടിയിട്ടുള്ള മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമകൾ ചെയ്തു. ഒടുവിൽ കരയിപ്പിച്ച് മടക്കം ചൊല്ലിയ മേഘനാഥൻ വിടപറയുമ്പോൾ മലയാളിക്കും മനസ്സിൽ എന്തെന്നില്ലാത്ത വേദനനാല് […]

ഓർമ്മിക്കാൻ ഒരു നല്ല സായാഹ്നം; ഇന്ദ്രന്റെ വീട്ടിലെ പുതിയ അതിഥികളെ കണ്ടോ.!? പൂർണിമ ഇന്ദ്രജിത്ത് കുടുംബത്തിനെ ചേർത്ത് പിടിച്ച് സഞ്ജു സാംസൺ.!! | Sanju Samson With Indrajith Sukumaran Family

Sanju Samson With Indrajith Sukumaran Family : മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ഇഷ്ട താരമാണ് സഞ്ജു വി സാംസൺ. തന്റെ ക്രിക്കറ്റ്‌ കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ കൂടിയാണ് സഞ്ജു ഇപ്പോൾ കടന്ന് പോകുന്നത്. മൂന്ന് അന്താരാഷ്ട്ര ടി:20 സെഞ്ച്വറികൾ അവസാനം കളിച്ച 5 ടി:20കളിൽ പായിച്ച മലയാളി പയ്യൻ സഞ്ജുവിനെ സോഷ്യൽ മീഡിയയും ആരാധകരും അടക്കം വാനോളം പുകഴ്ത്തുക യാണ്. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത് നടൻ ഇന്ദ്രജിത് […]

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ; പതാകയിലെ ആ IPS കാരൻ ഇനിയില്ല, മേഘനാഥന് ആദരാഞ്ജലികള്‍ അർപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി.!! | Suresh Gopi Condolences For Meghanadhan

മലയാളികളുടെ എല്ലാം ഇഷ്ട വില്ലൻ കഥാപാത്രങ്ങളെ മനോഹരമായി ഓൺ സ്‌ക്രീനിൽ അവതരിപ്പിച്ചു കയ്യടി നേടിയ മേഘനാഥന് അറുപതാം വയസ്സിൽ വിട. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് അന്തരിച്ചത്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ മേഘനാഥൻ പിന്നീട് സൂപ്പർ സ്റ്റാറുകൾ സിനിമകളിൽ അടക്കം വില്ലൻ റോളുകളും നെഗറ്റീവ് കഥാപാത്രങ്ങളെയും അഭിനയിച്ചു കൊണ്ടാണ് ശ്രദ്ധേയനായത്. താരം […]

കാൻസർ ആണെന്ന് അറിഞ്ഞിരുന്നു; ഇനി ഒരു വിളി ഉണ്ടാവില്ലല്ലോ ഈശ്വര, നടൻ മേഘനാഥന്റെ ഓർമയിൽ സീമ ജി നായർ.!! | Seema G Nair Post About Meghanadhan

Seema G Nair Post About Meghanadhan : വില്ലൻ റോളുകളിൽ കൂടി മലയാളി മനസ്സിൽ സ്ഥാനം നേടിയ നടൻ മേഘനാഥൻ (60 വയസ്സ്) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മ ര ണം സംഭവിച്ചത്. അത്യന്തം ഞെട്ടലോടെയാണ് താരം മരണവാർത്ത മലയാളികൾ അടക്കം കേട്ടത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും പ്രമുഖ നടനായ ബാലൻ കെ.നായരുടെ മകനുമാണ് മേഘനാഥൻ. […]

നടൻ മേഘനാഥൻ അന്തരിച്ചു; മലയാള സിനിമയുടെ മികച്ച വില്ലന് വിട, മേഘനാഥൻ ഇനി ഓർമ.!! | Actor Meghanathan Passed Away

Actor Meghanathan Passed Away : സിനിമ, സീരിയൽ രംഗത്ത് ശ്രദ്ധേയ വേഷങ്ങളിൽ തിളങ്ങി മലയാളികൾ മനസ്സിൽ സ്ഥാനം നേടിയ നടൻ മേഘനാഥൻ (60 വയസ്സ് ) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. മലയാളത്തിലെ എക്കാലത്തെയും പ്രമുഖ നടനായ ബാലൻ കെ.നായരുടെ മകനുമാണ് മേഘനാഥൻ. മലയാളത്തിലെ ഹിറ്റ് സിനിമകളിൽ പലതിലും വില്ലൻ വേഷങ്ങളിൽ […]

വാപ്പച്ചിയുടെ ചിങ്കിടി വലിയകുട്ടിയായി; ഹന്ന മോളുടെ വയസ്സറിയിക്കൽ ചടങ്ങ് ആഘോഷമാക്കി സലീം കോടത്തൂർ, ഋതുമതി വീഡിയോ പങ്കുവെച്ച് ഹന്ന സലീം.!! | Hanna Saleem Puberty Ceremony

Hanna Saleem Puberty Ceremony : മാപ്പിളപ്പാട്ടിലൂടെയും ആൽബം ഗാനങ്ങളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഗായകനാണ് സലീം കോടത്തൂർ. എന്നാൽ ഇതിലുപരി അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഹന്ന മോളുടെ ഉപ്പയായിട്ടാണ്. സലീമിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകളായ ഹന്നയെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നത്. ബാപ്പയെപ്പോലെ നല്ലൊരു ഗായികയുമാണ് ഹന്ന. വൈദ്യശാസ്ത്രം നടക്കില്ലെന്നും, സംസാരിക്കില്ലെന്നും വിധിയെഴുതിയ ഹന്ന ഇന്ന് കേരളക്കരയിലെ വലിയൊരു സെലിബ്രെറ്റിയായി മാറിയിരിക്കുകയാണ്. എങ്കിലും പലരും സഹതാപ കണ്ണുകളിലൂടെ നോക്കുമ്പോൾ, ഞങ്ങൾ അവളുടെ കഴിവുകൾ കണ്ടെത്തി […]

രാജ കുടുംബത്തിൽ നിന്നും സംയുക്തക്ക് സ്നേഹ സമ്മാനം; താത്താതൈയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരസുന്ദരി, പാരമ്പര്യം മറക്കാത്ത താര കുടുംബം.!! | Urmila Unni Most Valuable Gift To Samyuktha Varma

Urmila Unni Most Valuable Gift To Samyuktha Varma : മലയാളത്തിന്റെ പ്രിയ നടി സംയുക്താവർമ്മയെയും ഊർമ്മിള ഉണ്ണിയേയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ഒരു പതിറ്റാണ്ടിന്റെ കലാപാരമ്പര്യവും അഭിനയ പാരമ്പര്യവും ഉള്ള കുടുംബത്തിൽ നിന്ന് എത്തിയ താരങ്ങൾക്കൊക്കെ വലിയ സ്വീകാര്യതയും പിന്തുണയുമാണ് ആളുകളുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരുന്നത്. വിവാഹത്തോടെ അഭിനയരംഗത്ത് നിന്ന് സംയുക്താ വർമ്മ വിട്ടു നിന്നപ്പോൾ സംയുക്ത സ്നേഹത്തോടെ താത്താതൈ എന്ന് വിളിക്കുന്ന ഊർമിള ഉണ്ണി അഭിനയരംഗത്ത് സജീവ സാന്നിധ്യമായി നിറഞ്ഞ നിന്നിരുന്നു. അഭിനയം […]

വിവാഹം കഴിഞ്ഞ ഉടനെ അമ്മയായി; സായിയുടെ പതിനാലാം പിറന്നാൾ, മകന് പണത്തിന്റെ മൂല്യം പഠിപ്പിച്ച് നവ്യ നായർ.!! | Navya Nair Son Birthday Shopping

Navya Nair Son Birthday Shopping : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മികച്ച അഭിനയ മികവും കൊണ്ട് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന നവ്യയോട് മലയാളികൾക്ക് ഒരു പ്രത്യക ഇഷ്ടം തന്നെയാണ് ഉള്ളത്. നവ്യയുടെ പേര് കേൾക്കുമ്പോഴേ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കൃഷ്ണഭക്തയായ നാടൻ സുന്ദരിയെ ആണ് എല്ലാവർക്കും ഓർമ വരുക. സ്കൂൾ യുവജനോത്സവ വീഥികളിൽ നിന്ന് സിനിമയിലേക്ക് എത്തിപ്പെട്ട താരത്തിന്റെ ആദ്യ ചിത്രം ഇഷ്ടം ആയിരുന്നു. […]

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; ഞങ്ങളുടെ 15 വർഷത്തെ പ്രണയ സാഫല്യം, ആരാധകരെ ഞെട്ടിച്ച് സന്തോഷ വാർത്ത.!! | Keerthi Suresh Marriage With Antony Thattil

Keerthi Suresh Marriage With Antony Thattil : മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഒരുപിടി യുവ നായികമാരിൽ പെട്ട ഒരാളാണ് കീർത്തി സുരേഷ്. ബാലതാരമായി ആണ് കീർത്തി അഭിനയ മേഖലയിലേക്ക് കടന്നുവരുന്നത്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തിയെ ഇന്നും പ്രേക്ഷകർ ഓർത്തുവയ്ക്കുന്നു. എന്നാൽ അവിടെ നിന്ന് എല്ലാം ഉയർന്നുവന്ന നായിക പരിവേഷമുള്ള നിരവധി ചിത്രങ്ങൾ താരം ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു. ദിലീപിന്റെ മകളായി അഭിനയിച്ചതാരം പിന്നീട് […]

നെഗറ്റീവ് പറഞ്ഞ് തളർത്തുന്നവർക്കിടയിൽ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നതും ഒരു ചലഞ്ചാണ്; ഇത് ആരാധകർ കാത്തിരുന്ന ഒത്തുചേരൽ, മഞ്ജു വാര്യരെ ചേർത്ത് പിടിച്ച് നയൻ‌താര.!! | Manju Warrier Happy News With Nayanthara

Manju Warrier Happy News With Nayanthara : ലേഡീസ് സൂപ്പർസ്റ്റാർസ് എന്ന് വിളിക്കുന്ന രണ്ടു നായികമാരാണ് നമുക്കുള്ളത് ഒന്നു മഞ്ജു വാര്യരും ഒന്ന് നയൻതാരയും. മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെങ്കിൽ നയൻതാര തമിഴ് സിനിമ ലോകത്തിന്റെ സ്വന്തം ലേഡീ സൂപ്പർസ്റ്റാർ ആണ്. ഇരുവരും ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമ ലോകത്തേക്ക് ചേക്കേറുന്നതിന് മുൻപ് മലയാള സിനിമയിൽ സജീവമായിരുന്നു നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം ശ്രദ്ധ നേടിയത്. […]