കണ്ണന് 40 പവന്റെ പൊന്നോടക്കുഴൽ.!! ഗുരുവായൂരപ്പന് സ്വർണ്ണം കൊണ്ടാറാട്ട്; നവരാത്രി ദിനങ്ങളിൽ പൊന്നിൻ തിളക്കത്തിൽ കാർവർണ്ണൻ.!! | Guruvayur Loard Krishna Gold Flute From Devotee
Guruvayur Loard Krishna Gold Flute From Devotee : ഗുരുവായൂരപ്പന് 40 പവൻ തൂക്കം വരുന്ന പോന്നോടാക്കുഴൽ സമ്മാനിച്ചു ബിസിനസ്‌കാരനായ ഭക്തൻ രതീഷ് മോഹനൻ .കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിക്ക് ആണ് ഓടക്കുഴൽ സമർപ്പണം നടന്നത്. കോട്ടയം ചങ്ങനാശ്ശേരി ധ്വാരക സ്വദേശിയായ രതീഷ് മോഹനൻ ഷാർജയിൽ ആണ് ബിസിനസ് നടത്തുന്നത്.കടുത്ത ഗുരുവായൂരപ്പ ഭക്തനായ രതീഷ് മോഹനൻ എല്ലാ മലയാള മാസം ഒന്നാം തിയതിയും ക്ഷേത്രം സന്ദർശിക്കുകയും അന്നദാനം നടത്തുകയും ചെയ്യാറുണ്ടെന്നാണ് ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ […]