നട്ട പാതിരക്ക് ഞെട്ടി വിറച്ച് മഞ്ജു പിള്ള; അർദ്ധരാത്രി വീട്ടിൽ കേറി സർപ്രൈസ് കണ്ടോ.!? ഒരു ദിവസത്തെ മുഴുവൻ കഷ്ടപ്പാടും മഞ്ജു ചേച്ചിക്ക് സമ്മാനിച്ച് കാർത്തിക്ക് സൂര്യ.!! | Karthik Surya Surprise On Manju Pillai Birthday
Karthik Surya Surprise On Manju Pillai Birthday : നിരവധി യൂട്യൂബ് വ്ളോഗർമാർ നമുക്കിടയിൽ ഉണ്ടെങ്കിലും അതിൽ ചിലർ നമുക്ക് വളരെ സ്പെഷ്യലാണ്. അത്തരത്തിൽ ഒരു വ്യക്തിയാണ് വ്ളോഗർ കാർത്തിക് സൂര്യ. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകൻ കൂടിയാണ് ഇപ്പോൾ ഇദ്ദേഹം. കഴിഞ്ഞദിവസം കാർത്തിക് തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ […]