മഹാനവമി ദിനത്തിൽ മാമാട്ടിക്ക് പിറന്നാൾ.!! കല്യാൺ നവരാത്രി ആഘോഷത്തിൽ തിളങ്ങി ദിലീപേട്ടനും കുടുംബവും; ചിത്രങ്ങൾ വൈറൽ.!! | Dileep And Family In Kalyan Navaratri Celebration
Dileep And Family In Kalyan Navaratri Celebration : ഒട്ടുമിക്ക സിനിമാ താരങ്ങളും നവരാത്രി ആഘോഷങ്ങൾ വിപുലമായി കൊണ്ടാടുന്നവരാണ്. കല്യാൺ ജ്വല്ലേഴ്സ് പതിവ് തെറ്റിക്കാതെ തന്നെ ഇന്ത്യൻ സിനിമയിലെ താരങ്ങൾക്കായി താര നിബിഢമായ നവരാത്രി ആഘോഷം സംഘടിപ്പിച്ചിരുന്നു. മലയാളികളുടെ ഇഷ്ടം താരങ്ങൾ ആണ് ദിലീപും കാവ്യ മാധവനും. ഈ കുടുംബം എവിടെപ്പോയാലും ഇവർക്ക് പിന്നാലെ ക്യാമറ കണ്ണുമായി ആരാധകർ എപ്പോഴും എത്താറുണ്ട്. അവരോടൊപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ […]