അന്ന് കാലിൽ റബ്ബർ ചെരുപ്പും കയ്യിൽ വെറും 1000 രൂപയും മാത്രമാണ് ഉണ്ടായിരുന്നത്; ഇന്ന് കുടുംബത്തോടൊപ്പം വന്നപ്പോൾ സംതൃപ്തി, വർഷങ്ങൾക്ക് ശേഷം വീണ്ടും ഡിസ്‌നിലാൻഡിൽ വിക്കി.!! | Nayanthara And Vignesh Shivan Enjoying With Family At Disneyland
Nayanthara And Vignesh Shivan With Family At Disneyland : തെന്നിന്ത്യൻ സിനിമയിലെ താരജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം പിന്നീട് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമൊക്കെ കഴിവ് തെളിയിക്കുകയായിരുന്നു. മികച്ച കഥാപാത്രങ്ങൾ ചെയ്ത് തമിഴകത്തെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം. കരിയറിൽ മികച്ച താരമായി തിളങ്ങി നിൽക്കുമ്പോഴാണ് സംവിധായകൻ വിഘ്നേശ് ശിവനുമായി താരം പ്രണയത്തിലാകുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022-ൽ ഇവരും […]