മാതൃഭാഷയെ മറക്കുന്നത് ഏറ്റവും മോശമായ ഒരു കാര്യമാണ്; വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു പൊതുവേദിയിൽ കാവ്യാ മാധവൻ, വാർത്ത വായന മത്സരത്തിൽ മുഖ്യ അതിഥിയായി താരം.!! | Kavya Madhavan In A Stage Program
Kavya Madhavan In A Stage Program : മലയാള സിനിമ പ്രേമികൾക്ക് എല്ലാം തന്നെ പ്രിയപ്പെട്ടവളാണ് കാവ്യാ മാധവൻ. സിനിമ ലോകത്ത് ചെറിയ പ്രായത്തിൽ തന്നെ എത്തിയ കാവ്യ സൂപ്പർ സ്റ്റാറുകൾ നായികയായി പിന്നീട് മോളിവുഡ് ഭരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി കുടുംബ ജീവിതത്തിന്റെ കാര്യങ്ങളിൽ സജീവമായി പോകുന്ന കാവ്യ മാധവൻ ഭർത്താവ് ദിലീപ്, മകൾ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്ക് ഒപ്പം കല്യാണ ചടങ്ങുകളിൽ അടക്കം […]