പൃഥ്വിരാജിന്റെ അല്ലേ മകൾ; സുപ്രിയക്ക് മകൾ അല്ലിയുടെ സൺഡേ സമ്മാനം,ഈ ഞായറാഴ്ച്ച കളറാണല്ലോ.!! | Alankrita Menon Prithviraj Sunday Gift To Supriya Menon
Alankrita Menon Prithviraj Sunday Gift To Supriya Menon : മലയാള സിനിമയിലെ പവർഫുൾ ജോഡികൾ ആരെന്ന ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും എന്നത് തർക്കങ്ങളില്ലാത്ത ഉത്തരമാണ്. അഭിനയത്തിൽ പൃഥ്വിരാജ് ശോഭിക്കുമ്പോൾ ചുരുങ്ങിയ കാലംകൊണ്ട് നിർമ്മാതാവെന്ന നിലയിൽ ആരാധക പ്രീതി ഏറ്റുവാങ്ങിയ വ്യക്തിയാണ് സുപ്രിയ മേനോൻ. പൃഥ്വിരാജ് പ്രോഡക്ഷൻസിന്റെ അമരത്തിയാണ് സുപ്രിയ. സുപ്രിയയുടെ മകൾ അലി സുപ്രിയക്കായി എഴുതിയ കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാ കുന്നത്. ഹാപ്പി സൺഡേ മമ്മ എന്ന ടൈറ്റിലുള്ള […]