കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!? എന്റെ പഴയ ഫോട്ടോ ശേഖരത്തിൽ നിന്നും ചിത്രം പങ്കുവെച്ച് ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ.!! | Gopika Anil And Keerthana Anil With Dileep And Kavya Madhavan
Gopika Anil And Keerthana Anil With Dileep And Kavya Madhavan : മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ […]