അപ്പൊ ഡ്യൂപ് ആയിരുന്നല്ലേ.!? പ്രണവ് മോഹൻലാൽ അല്ല പ്രതാപ് ആണ്; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപരൻ.!! | Pranav Mohanlal Dupe
Pranav Mohanlal Dupe Video Viral : പ്രേഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളുടെ രൂപ സാദൃശ്യമുള്ള ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു ഐശ്വര്യ റായുടെ അതേ രൂപ സാദൃശ്യമുള്ള അമൃത സജു അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു. ഇത്തവണ ഏറെ ഹിറ്റായി മാറുന്നത് പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തിയെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. പ്രതാപ് ഗോപാൽ എന്ന ചെറുപ്പക്കാരനാണ് പ്രണവിന്റെ രൂപ സാദൃശ്യമൂലം എങ്ങും വൈറലായി മാറുന്നത്. […]