ബസന്തിയിൽ നിന്നും അമൃതയിലേക്ക്; 8 വർഷം വേണ്ടിവന്നു ഇങ്ങനെ ഒരു മാറ്റത്തിന്, സ്ട്രഗിൾ ഇല്ലെങ്കിൽ ഒരിക്കലും പുരോഗതിയുണ്ടാകില്ല – അമൃത നായർ.!! | Amrutha Nair Amazing Change
Amrutha Nair Amazing Change : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരം ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. കുടുംബവിളക്കിൽ നിന്നും ഇടക്കുവെച്ച് പിൻവാങ്ങിയെങ്കിലും സ്വന്തം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്കരികിൽ സ്ഥിരം വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്യത്യസ്തമായ വീഡിയോകളാണ് താരം ചാനലിലൂടെ പങ്കുവെക്കാറുള്ളത്. ‘മോം ആൻറ് മീ ലൈഫ് ഓഫ് അമൃത നായർ’ എന്ന യൂട്യൂബ് ചാനലിലൂടെ അമൃതയെ അമ്മയെയും പ്രേക്ഷകർക്ക് […]