കാവ്യാ മാധവന് ഒപ്പമുളള ആളെ മനസ്സിലായോ.!? സൂക്ഷിച്ചു നോക്കൂ, പ്രിയ നടിക്കൊപ്പമുള്ള ഓർമ്മചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം; മധുരം നിറഞ്ഞ ഓർമകളിൽ മനം നിറഞ്ഞ് അച്ചു.!! | Aswathy Sreekanth Share A Memory With Kavya Madhavan
Aswathy Sreekanth Share A Memory With Kavya Madhavan : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്.റെഡ് എഫ് എം 93.5 ൽ റേഡിയോ ജോക്കി ആയി പ്രവർത്തിച്ചു വന്ന അശ്വതി കോമഡി സൂപ്പർ നൈറ്റ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായി പ്രവർത്തിച്ച അശ്വതി ഏറെ വേഗത്തിൽ തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറി. പിന്നീടാണ് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത […]