വിവാഹശേഷം ആഡംബര റിസപ്ഷനും; റീൽ ഭാര്യയും റിയൽ ഭാര്യയും ഒന്നിച്ചപ്പോൾ, കല്യാണം കളറാക്കി ക്രിസ് വേണുഗോപാലും ദിവ്യയും.!! | Kriss Venugopal Divya Sreedhar Wedding Reception Higlights
Kriss Venugopal Divya Sreedhar Wedding Reception Higlights : സീരിയൽ താരം ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും വിവാഹിതരായത് ദിവസങ്ങൾ മുൻപാണ്. സീരിയൽ താരം ദിവ്യ ശ്രീധറും കൂടാതെ മോട്ടിവേഷണൽ സ്പീക്കറും ലോയറും നടനുമായ ക്രിസ് വേണുഗോപാലും വിവാഹിതരായത് ആരാധകരെ അടക്കം അൽപ്പം ഞെട്ടിച്ചു. താരങ്ങളുടെ മക്കളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. വിവാഹത്തിനു മുന്നോടിയായി താലികെട്ട് ചടങ്ങിന് മുൻപ് ചെയ്ത ചടങ്ങുകളുടെ വീഡിയോകളും കാഴ്ചകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതേസമയം വിവാഹ ജീവിതത്തിലേക്ക് […]