ഇത് തിന്മക്ക് മുകളിൽ നന്മയുടെ വിജയം; ദീപാവലി വെളിച്ചത്തേക്കാൾ തിളക്കത്തിൽ കാവ്യ മാധവൻ, പത്മാസരോവരത്തിൽ ദീപാലങ്കാരവുമായി ആഘോഷങ്ങൾ കളറാക്കി ദിലീപേട്ടനും കുടുംബവും.!! | Kavya Madhavan Diwali Highlights
Kavya Madhavan Diwali Highlights : നിരവധി മലയാള സിനിമകളിൽ നായികയായി ജന മനസ്സുകൾ കീഴടക്കിയ വ്യക്തിയാണ് കാവ്യ മാധവൻ. ബാലതാരമായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയിലേക്കുള്ള താരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പൂക്കാലം വരവായി, അഴകിയ രാവണൻ, എന്നീ ചിത്രങ്ങളിൽ ബാലതാരമായാണ് കാവ്യ വേഷമിട്ടത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികയായി തിളങ്ങി. മലയാള ചിത്രങ്ങളെ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് നടൻ ദിലീപുമായുള്ള താരത്തിന്റെ വിവാഹം. ദിലീപിനും […]