മധുരമായ പ്രണയഗാനം പോലെ വിരിയുന്ന ജീവിതത്തിലേക്ക് സ്വാഗതം; സംഗീത സംവിധായകന്‍ സുഷിൻ ശ്യാം വിവാഹിതനായി വധു ഉത്തര, താരപ്പൊലിമയിൽ ആവേശമായി മാതൃകാപരം ലളിതവിവാഹം.!! | Sushin Shyam Uthara Marriage
Sushin Shyam Uthara Marriage : ആധുനിക മലയാള സിനിമയിലെ സ്റ്റാർ സംഗീത സംവീധായാകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിൻ ശ്യാം വധു. അടുത്ത സുഹൃത്തുക്കളും കൂടാതെ രണ്ട് പേരുടെയും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിൽ നടൻ ജയറാം, കാളിദാസ്, പാർവതി, ശ്യാം പുഷ്കരൻ, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും സന്നിഹിതരായി. നേരത്തെ ജയറാംമകൾ ചക്കി വിവാഹ ദിനത്തിൽ വിവാഹ ചടങ്ങിൽ തന്റെ പ്രണിയിനിയായ ഉത്തരയെ സുഷിൻ ശ്യാം എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നു. അതേസമയം മലയാള […]