ആദ്യമായി മകൾക്കൊപ്പം സാജൻ സൂര്യ; മീനാക്ഷി വളർന്നു വലിയ കുട്ടിയായല്ലോ, ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങി മിനിസ്ക്രീൻ സന്തൂർ ഡാഡിയും മോളും.!! | Actor Sajansooreya Sooreya And Daughter Onam Special Photoshoot
Actor Sajansooreya Sooreya And Daughter Onam Special Photoshoot : മലയാള സീരിയൽ മേഖലയിൽ 24 വർഷത്തോളമായി സജീവ സാന്നിധ്യമാണ് സാജൻ സൂര്യ. സാജൻ സൂര്യയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത് സ്ത്രീയിലെ ഗോപനും അമ്മതൊട്ടിലിലെ ശരത് ചന്ദ്രനും കുങ്കുമപൂവിലെ മഹേഷുമെല്ലാമാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സാജനും മകളും ചേർന്ന് ഓണത്തിനെ വരവേൽക്കാനായി, ഓണമെത്തുന്നതിനു മുൻപ് തന്നെ സ്പെഷ്യൽ ഓണം ഫോട്ടോ ഷൂട്ട് നടത്തി ആരാധകർക്കായി […]