എന്റെ വ്യക്തിപരമായ കാര്യങ്ങൾ പറയാൻ എനിക്ക് താല്പര്യമില്ല; പക്ഷേ ഇത് പറയാതിരിക്കാൻ വയ്യ, അനുഭവം തുറന്നു പറഞ്ഞ് സായ് പല്ലവി.!! | Sai Pallavi Note About Amarnath Yatra
Sai Pallavi Note About Amarnath Yatra : നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് സായ് പല്ലവിക്കുള്ളത്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ മാതാപിതാക്കൾക്കൊപ്പം അമർനാഥ് സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഒപ്പം ഹൃദയസ്പർശിയായ ഒരു കുറുപ്പുമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. സാധാരണ താൻ […]