പൃഥ്വിരാജിന്റെ ലംബോർഗിനി ഇനി കോഴിക്കോട്ടു കാരന്; കോടിയുടെ ആഡംബര കാർ സ്വന്തമാക്കാൻ എത്തിയത് എട്ടാം ക്ലാസുകാരനും അഞ്ചാം ക്ലാസുകാരനും.!! | Prithviraj Lamborghini Huracan Sold Out Entertainment News
Prithviraj Lamborghini Huracan Sold Out Entertainment News : മലയാള സിനിമ താരങ്ങൾക്ക് വാഹനങ്ങളോടുള്ള കമ്പം എല്ലാകാലത്തും വാർത്തകൾ സൃഷ്ടിക്കാറുണ്ട്. വാഹനപ്രേമികളായ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ തന്നെയുണ്ട്. അതിൽ മുന്നിൽ നിൽക്കുന്നവരാണ് പൃഥ്വിരാജും മമ്മൂട്ടിയും. പുതു പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുക എന്നത് ഇവർക്ക് ഇരുവർക്കും എന്നും ഒരു ഹരം തന്നെയാണ്. പൃഥ്വിരാജ് അക്കാര്യത്തിൽ ഒരുപടി മുന്നിലാണ് എപ്പോഴും നിൽക്കുന്നത്. ലംബോർഗിനിയുടെ ഹുറാക്കാൻ പൃഥ്വിരാജ് വാങ്ങിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത തന്നെയായിരുന്നു. 2018ലായിരുന്നു പൃഥ്വിരാജ് […]