ചേച്ചിക്ക് മിനികൂപ്പർ അനുജത്തിയുടെ ബിഎംഡബ്യു; പേളി മാണി കുടുംബത്തിൽ വീണ്ടുമൊരു ആഡംബര അതിഥി, യാത്രകൾ ഇനി എസ്യുവിയുടെ ആഡംബരത്തിൽ.!! | Rachel Maaney New Car
Rachel Maaney New Car : പേർളി മാണിയെയും സഹോദരി റേച്ചൽ മാണിയെയും അറിയാത്ത മലയാളികൾ ഇല്ല എന്നതാണ് സത്യം. ബിഗ് ബോസ് എന്ന ഒരൊറ്റ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് നടി പേളി മാണി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ശ്രീനിഷുമായി പേളി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ശ്രീനിഷിന്റെയും പേളിയുടെയും മകളാണ് നില. നില ബേബിയെ പ്രേക്ഷകർക്കും വളരെയധികം ഇഷ്ടമാണ്. നടി, […]