ദാമ്പത്യ ജീവിതത്തിന്റെ പത്താം വർഷത്തിൽ വീണ്ടും വിശേഷം; ആ സന്തോഷ വാർത്തയുമായി അജു വർഗീസും ഭാര്യയും.!! | Aju Varghese 10 Th Wedding Anniversary
Aju Varghese 10 Th Wedding Anniversary : മലയാള സിനിമയ്ക്ക് എന്നും ഒരു മുതൽക്കൂട്ടാണ് അജു വർഗീസ്. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അജു വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു അഭിനയ മികവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. കോമഡി കഥാപാത്രവും നായക കഥാപാത്രവും പ്രതി നായക വേഷവും എല്ലാം തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു ഇതിനോടകം തെളിയിച്ചു […]