സിറോയിൽ നിന്ന് ഹീറോയിലേക്ക്; ജനഹൃദയങ്ങൾ കീഴടക്കിയുള്ള യാത്ര ഇവിടെ നിന്നുമായിരുന്നു, ബിഗ്ഗ്‌ബോസ് സീസൺ 6 ന്റെ ചുണക്കുട്ടി ജിന്റോയുടെ വീട് കാണാം.!! | Bigg Boss Season 6 Title Winner Jinto PD Home Tour
Bigg Boss Season 6 Title Winner Jinto PD Home : ഏഷ്യാനെറ്റ് ചാനലിൽ ആറ് വർഷത്തോളമായി ആവേശത്തോടെ കണ്ടിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണാണ് ഇപ്പോൾ ജൂൺ 16-ന് പരസമാപ്തി കുറിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ബിഗ്ബോസ് സീസൺ 6 ൻ്റെ വിജയിയായി ജിൻ്റോയെ തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ ഫാൻ ബേസ് നേടിയ മത്സരാർത്ഥിയായിരുന്നു ജിൻ്റോ. എറണാകുളം കാലടി സ്വദേശിയായ ജിൻ്റോ സെലിബ്രെറ്റി ഫിറ്റ്നസ് ഗുരുവാണ്. ജിൻ്റോ […]