കുഞ്ഞുവാവ വരാൻ ഇനി ദിവസങ്ങൾ മാത്രം; നായികക്ക് ഇത് ഒമ്പതാം മാസം ആണ് ട്ടാ, നിറവയറിൽ വളകാപ്പ് ആഘോഷമാക്കി മാളവികയും തേജസും.!! | Malavika Krishnadas Valaikappu Ceremony
Malavika Krishnadas Valaikappu Ceremony : മലയാളികൾക്ക് എല്ലാം ഏറെ പ്രിയങ്കരിയും കൂടാതെ മലയാളത്തിലെ ഡാൻസ് പ്രോഗ്രാമിലൂടെ മലയാളികളുടെ ശ്രദ്ധ കവർന്ന താരവുമാണ് മാളവിക കൃഷ്ണദാസ്. തുടർന്ന് സിനിമ മേഖലയിൽ എത്തിയെങ്കിലും റിയാലിറ്റി ഷോയാണ് മാളവികക്ക് കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സഹായിച്ചത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ ആയ ഇന്ദുലേഖയിൽ ഒരു റോൾ കൈകാര്യം ചെയ്തു മിനിസ്ക്രീനിൽ തന്നെ മികവ് തെളിയിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് മാസമാണ് താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നത്. താരത്തെ വിവാഹം […]