ഇത്തവണ അച്ഛനും മോളുമാണ് മറ്റൊരു യാത്രയുടെ ആരംഭം; വരാനുള്ളത് വിമാനം പിടിച്ചായാലും വരുമെന്നാണല്ലോ പ്രമാണം, സിത്താരക്ക് സർപ്രൈസ് കൊടുത്ത് സായു മോളും ഡോക്ടർ സജിഷും.!! | Dr Sajish And Sayumol Surprises Sithara Krishnakumar
Dr Sajish And Sayumol Surprises Sithara Krishnakumar : മലയാളത്തിന്റെ ന്യൂ ജനറേഷൻ ഗായികമാരിൽ ഏറെ പ്രാധാന്യം ഉള്ള താരമാണ് സിത്താര കൃഷ്ണകുമാർ. 2012 ലെയും 2017 ലെയും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് താരം ഇത് വരെ നേടിയിരിക്കുന്നത്. സെല്ലുലോയ്ഡ് വിമാനം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് സിത്താരക്ക് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. നിരവധി സംഗീത റിയാലിറ്റി ഷോ കളിലൂടെ വിജയിയായി ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് […]