പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു; വലത് കാൽ വെച്ച് പുതിയ വീട്ടിലേക്ക് ഇന്ദ്രജിത്തും കുടുംബവും, സന്തോഷ വാർത്ത പങ്കുവെച്ച് പൂർണിമ.!! | Poornima Indrajith New House Warming
Poornima Indrajith New House Warming : മലയാളികളുടെ താര കുടുബമാണ് നടൻ സുകുമാരൻ കുടുബം. ഇന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിൽ വിജയകരമായി മുന്നോട്ട് പോകുന്നവരാണ്. നടൻ പൃഥ്വിരാജിനെ പോലെ ഇന്ദ്രജിത്തിനെയും പ്രേക്ഷകർക്ക് ഏറെ കാര്യമാണ്. ഇന്ദ്രജിത്തിന്റെയും ഭാര്യ പൂർണിമയുടെയും മക്കളുടെയും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്ദ്രജിത്തിനെ പോലെ തന്നെ മകൾക്കും ഒരുപാട് ആരാധകരാണ് കേരളത്തിലുള്ളത്. ഇപ്പോൾ ഇതാ ഇന്ദ്രജിത്ത് കുടുബത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്. […]