ഇതാണ് ഞങ്ങളുടെ പൊന്നുണ്ണി; കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ ആ സ്നേഹത്തെ കണ്ടുമുട്ടി, കടിഞ്ഞൂൽ കൺമണിയെ വരവേറ്റ് മാളവികയും തേജസും.!! | Malavika Krishnadas Thejus Jyothi Welcome Their First Baby
Malavika Krishnadas Thejus Jyothi Welcome Their First Baby : ഒടുവിൽ ആ സസ്പെൻസ് പൂർണ്ണമായി പൊട്ടിക്കാതെ സന്തോഷ വാർത്തയുമായി മലയാളികൾ പ്രിയ ജോഡി. തേജസ് ജ്യോതിയും നടിയും നർത്തകിയുമായ കൂടിയായ മാളവിക കൃഷ്ണദാസും അച്ഛനും അമ്മയും ആയ സന്തോഷ വാർത്ത പങ്കിടുകയാണ് ഇപ്പോൾ. നേരത്തെ ഗർഭിണിഎന്നുള്ള കാര്യം മാളവിക സസ്പെൻസാക്കി വെച്ചത് പിന്നാലെയാണ് തങ്ങൾക്ക് കുഞ്ഞ് പിറന്ന കാര്യവും അൽപ്പം സസ്പെൻസ് പോലെ പ്രിയ ജോഡി വെളിപ്പെടുത്തുന്നത്. തങ്ങൾക്ക് കുഞ്ഞു പിറന്ന സന്തോഷവും കൂടാതെ […]