കഷ്ടപ്പാടും ദുരിതങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് മല്ലു ഫാമിലി; ഇന്ന് ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർ കുടുംബം, ഇന്നത്തെ നേട്ടങ്ങളുടെ പിന്നിലെ കഥ പറഞ്ഞ് കുഞ്ചുസും പൊന്നൂസും.!! | Mallu Family Ponnuz Kunjuz Life Story
Mallu Family Ponnuz Kunjuz Life Story : യൂട്യൂബിലൂടെ നിരവധി കുടുംബങ്ങളാണ് ദിവസവും പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുള്ളത്. അത്തരത്തിൽ നിരവധി വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന കുടുംബമാണ് മല്ലു ഫാമിലി. ഇവർ പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മല്ലു ഫാമിലിയിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർക്ക് വളരെ അടുത്തറിയാം. ഫാമിലിയിലെ കുഞ്ചുവും(സുചിത്ര ),സുജിനും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടിയിലും ഇവർ മത്സരാർത്ഥികളായി എത്തിയിരുന്നു.സുജിന്റെ സഹോദരിയാണ് കുഞ്ചുസ് . ഇവരുടെ ഫാമിലി വീഡിയോയിൽ […]