അച്ഛനും മകൾക്കും ഇന്ന് കാതുകുത്ത്; നിങ്കുവിന് മാത്രം കമ്മലില്ല, മകളുടെ കാതുകുത്ത് ആഘോഷമാക്കി നടൻ നീരജ് മാധവും കുടുംബവും.!! | Neeraj Madhav Daughter Nilanka Ear Piercing Ceremony
Neeraj Madhav Daughter Nilanka Ear Piercing Ceremony : നീരജ് മാധവ് കേരളത്തിലെ പ്രശസ്തനായ നടനാണ്. മലയാള ചലച്ചിത്ര നടൻ, നർത്തകൻ, റാപ്പർ എന്നീ മേഖലയിലും താരം സജീവമാണ്. സിനിമയിൽ അഭിനയിക്കണമെന്ന് സ്വപ്നം കണ്ട നിരവധി യുവാക്കളിൽ ഒരാൾ മാത്രമായിരുന്ന നീരജ് ഇന്ന് കേരളത്തിലെ യുവസിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി, തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അതുല്യ പ്രതിഭയാണ് നീരജ്. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ആർഡിഎക്സിൻ്റെ 100 മില്യൺ […]