ജീവിതത്തിലെ വലിയ ഒരു ആഗ്രഹമായിരുന്നു യൂസഫലി സാറിന് ഒരു സമ്മാനം നൽകണം എന്നത്; അത് അദ്ദേഹത്തിന് ഒരുപാട് പ്രിയപ്പെട്ടതാകണം എന്നത് നിർബന്ധമായിരുന്നു, യുസഫ് ഇക്കക്ക് പ്രിയപ്പെട്ട സമ്മാനവുമായി ആരാധിക.!! | Haneena Rasmin Gift To Yusuffali MA
Haneena Rasmin Gift To Yusuffali MA : എം എ യൂസഫലിയെ അറിയാത്ത മലയാളികൾ ആരാണ് ഉണ്ടാകുക. ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും അടക്കം ചെയ്ത് ആളുകൾക്കിടയിൽ ശ്രദ്ധ നേടുമ്പോഴും ബിസിനസ് എന്ന നിലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പണമില്ലാതെ വിഷമിക്കുന്ന പലരെയും സഹായത്തിന്റെ കരം നീട്ടി രക്ഷിക്കുവാൻ എം എ യൂസഫലിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യത്വമുള്ള വ്യക്തിയെന്നാണ് എം എ യൂസഫലി ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. ലുലുമോൾ എന്ന മഹാസാമ്രാജ്യത്തിന്റെ അധിപനായി കഴിയുമ്പോഴും […]