ഒടുവില്‍ നീതിക്ക് ‘നീതി’ ലഭിച്ചു.!! നരേന്ദ്രത്തിലേക്ക് കൈ പിടിച്ച് കയറ്റി സുരേഷ് ഗോപി; അവശ കലാകാരന് സ്വന്തമായി ഒരു വീട് സമ്മാനിച്ച് സൂപ്പർ സ്റ്റാർ.!! | Suresh Gopi New House Warming Viral Entertainment News Malayalam
Suresh Gopi New House Warming Viral Entertainment News Malayalam : നിരവധി സിനിമകളിലൂടെ പ്രേക്ഷകന് പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സുരേഷ് ഗോപി. നായകനായും വില്ലനായും നിരവധി സിനിമകളിൽ കഥാപാത്രം ചെയ്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോഴാണ് ഏറ്റവും അധികം കയ്യടി നേടിയിട്ടുള്ളത്. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത് . തുടർന്ന് 250 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഒരു നടൻ എന്നതിലുപരി […]