ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല; ആശുപത്രി കിടക്കയിൽ പൊട്ടിക്കരഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, എം ആർ ഐ സ്കാനിംഗുമായി ആശുപത്രിയിൽ താരം.!! | Sowbhagya Venkitesh Difficult Phases Of Life
Sowbhagya Venkitesh Difficult Phases Of Life : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരത്തിനു ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ചെറുതും വലിയതുമായ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ നടന്ന ചില ബുദ്ധിമുട്ടേറിയ സംഭവങ്ങൾ വീഡിയോയോടപ്പം അടിക്കുറോപ്പൊടെയാണ് പങ്കുവെച്ചിട്ടുള്ളത്. ക്ലോസ്ട്രോഫോബിയ ഉള്ള തനിക്ക് എം ആർ ഐ സ്കാനിങ്ങിനു വേണ്ടി വിധേയയാവേണ്ടി വന്ന അനുഭവമാണ് വീഡിയോയിലൂടെ താരം പങ്കുവെച്ചത്. […]