സൂക്ഷിച്ചു നോക്കൂ, ഫ്രീക്ക് ലുക്കിൽ ചുറ്റി കറങ്ങുന്ന ഈ താരപിതാവ് ആരെന്ന് മനസ്സിലായോ.!? അച്ഛന്റെ ചിത്രം പങ്കുവെച്ച് നായകൻ.!! | Govind Padmasoorya Shares His Superstar Father’s Photo
Govind Padmasoorya Shares His Superstar Father’s Photo : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് ജിപി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ. ടെലിവിഷൻ അവതാരകരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ജിപി. നിരവധി പ്രേക്ഷക പ്രിയ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും എല്ലാം തന്റെതായ ഒരു സ്പേസ് സൃഷ്ടിക്കാൻ ജിപി യ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സമയത്ത് വലിയ പ്രചാരമുള്ള മ്യൂസിക് ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയജീവിതം ആരംഭിച്ചത്.എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ […]