പിറന്നാൾ ആഘോഷം പട്ടായയിൽ; പൊണ്ടാട്ടിക്ക് സർപ്രൈസ് ഒരുക്കി ശ്രീനി, കുടുബത്തോടപ്പം അടിച്ച്പൊളിച്ച് പേർളി മാണിയും കുടുംബവും.!! | Pearle Maaney Birthday Celebraion
Pearle Maaney Birthday Celebraion : മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളാണ് പേർളി മാണിയുങ് ശ്രീനിഷ് അരവിന്ദും. ബിഗ്ബോസിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ഇരുവരുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ അതിഥിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിമൂന്നാം തീയതി ആ കാത്തിരിപ്പിന് വിരാമം ഇട്ടു. രണ്ടമ്മത്തെ പെൺകുഞ്ഞിന് കൂടി ജന്മം നൽകിയതിന്റെ സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുന്നത് പേർളി മാണിയുടെ ജന്മദിനമാണ്. തായ്ലാൻഡിലെ […]