അൽപം വൈകി എങ്കിലും ഈ സന്തോഷം പങ്കുവെക്കാതിരിക്കാനാവില്ല; ശോഭിത മോളെ മാമൂട്ടാനെത്തി ദിവ്യ ഉണ്ണി, കുഞ്ഞുവാവക്ക് വാരിക്കൊടുത്ത് കുട്ടി ഐശ്വര്യയും.!! | Dhivya Unni Sister Vidhya Unni Baby Choroonu Ceremony
Dhivya Unni Sister Vidhya Unni Baby Choroonu Ceremony : മലയാള സിനിമയിലെ പ്രിയ നായികയായിരുന്നു ദിവ്യ ഉണ്ണി. ദിവ്യാ ഉണ്ണിയെപ്പോലെ തന്നെ പ്രിയങ്കരിയാണ് താരത്തിൻ്റെ അനുജത്തിയായ വിദ്യാ ഉണ്ണിയും. മലയാളത്തിൽ അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഡോക്ടർ ലൗ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഡോക്ടർ ലൗ എന്ന ചിത്രത്തിലെ അഭിനയമാണ് വിദ്യാ ഉണ്ണിക്ക് ശ്രദ്ധ നേടികൊടുത്തത്. […]