ഇപ്പോ തന്നെ ഇത് വേണ്ടായിരുന്നു; വിവാഹം കഴിഞ്ഞ് നാലാം നാൾ അടി, ഇത് ഒരു നടപടി ആകില്ലെന്ന് സ്വാസിക.!! സ്വാസികയെ കെട്ടിയ പ്രേമിന്റെ അവസ്ഥ കണ്ടോ.!? | Swasika Prem reel video viral
Swasika Prem reel video viral : മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെ പരസ്പരം അടുത്തറിയുകയും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്ത താരജോഡികളാണ് സ്വാസിക വിജയും,പ്രേം ജേക്കബും. ഇരുവരുടെയും വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെയാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദത്തോടാണ് തനിക്ക് ആരാധന തോന്നിയത് എന്ന് സ്വാസിക പറയുമ്പോൾ സ്വാസികയുടെ ക്യാരക്ടറിനോടാണ് തനിക്ക് ഇഷ്ടം തോന്നിയത് എന്നാണ് പ്രേം […]