മല്ലികാ വസന്തത്തിന്റെ 50 വർഷം.!! അച്ഛൻ മ,രി,ച്ചപ്പോൾ അമ്മ എന്ത് ചെയ്‌തു എന്നതിന് ഉത്തരമാണ് ഞാനും ഇന്ദ്രനും ഇന്ന് ഇവിടെ ഇരിക്കുന്നത്; ഓർമ്മകൾ നിറഞ്ഞ മല്ലികാ വസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്, കണ്ണുകളിൽ ഈറനണിഞ്ഞ് ഇന്ദ്രജിത്ത്.!! | Mallika Sukumaran 50 years Of Film Industry
Mallika Sukumaran 50 years Of Film Industry : മല്ലികാ സുകുമാരൻ്റെ ചലചിത്ര ജീവിതത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയതിൻ്റെ അനുമോദന ചടങ്ങായ ‘മല്ലികാ വസന്തം’ ഇന്നലെയാണ് തലസ്ഥാന നഗരിയിൽ നടന്നത്. നിരവധി ചലച്ചിത്ര പ്രവർത്തകരും, രാഷ്ട്രീരംഗത്തുള്ളവരും, കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങ് വളരെ ഗംഭീരമായി പൂർത്തിയായി. താരത്തിന് പൊന്നാട അണിയിച്ച്, ആദരിച്ച ശേഷം, മല്ലികാ സുകുമാരൻ ഒറ്റയ്ക്ക് നേരിട്ട ജീവിത സാഹചര്യങ്ങളെക്കുറിച്ച് പറയുകയായിരുന്നു സദസിലുള്ളവരും, മക്കളും. സുകുമാരനെ കല്യാണം കഴിക്കുന്നതിന് മുൻപേ സിനിമയിൽ ഉണ്ടായിരുന്ന മല്ലിക സുകുമാരന് എന്നും […]