ജാസ്മിൻ മാത്രം ഇല്ല, ഗബ്രിയുടെ ചേച്ചിയുടെ മകളുടെ മാമോദിസ അടിച്ച് പൊളിച്ച് ബിഗ്ഗ്‌ബോസ് താരങ്ങൾ; ഗബ്രിയുടെ വീട്ടിൽ താരമായി സാനിയ.!! | Bigg Boss Gabri Jose Sister’s Daughter Baptism
Bigg Boss Gabri Jose Sister’s Daughter Baptism : ഇന്ന് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന ഒന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന് തന്നെയാണ്. ബിഗ് ബോസ് കഴിഞ്ഞ ആറ് സീസണിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നേടിയെടുത്തിരുന്നത്. പലപ്പോഴും പലരും പരമ്പരയെ വിമർശിക്കുമെങ്കിൽ പോലും ഇത് കാണാത്ത മലയാളികൾ ആരെങ്കിലും ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. ഇത്തവണ ബിഗ് ബോസ് സംപ്രേഷണം ആരംഭിച്ച തുടക്കം മുതൽ തന്നെ […]