മമ്മൂക്ക എൻറെ വീട്ടിലും വന്നു; മേക്കപ്പ് മാന്റെ വീടിന്റെ പാലുകാച്ചലിന് എത്തി മെഗാസ്റ്റാര്‍, എളിമയുടെ പ്രതീകമായി മലയാളികളുടെ സ്വന്തം ഇക്ക.!! | Mammootty In Makeup Man Salaam Arokutty House Warming Ceremony
Mammootty In Makeup Man Salaam Arokutty House Warming Ceremony : പകരക്കാരോ പര്യായങ്ങളോ ഒന്നും ആവശ്യമില്ലാത്ത പേരാണ് മമ്മൂക്ക എന്നത്. മലയാള സിനിമയുടെയും മലയാളികളുടെയും വല്യേട്ടനാണ് എന്നും അദ്ദേഹം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം സിനിമ മേഖലയിൽ നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടും ഉണ്ട്. ഏത് കഥാപാത്രം ലഭിച്ചാലും അതൊക്കെ അതിൻറെ പൂർണ്ണതയിൽ എത്തിക്കുവാൻ അദ്ദേഹം കാണിക്കുന്ന പരിശ്രമം എന്നും പ്രശംസനീയമാണ്. അഭിനയത്തിന്റെയും ലാളിത്യത്തിന്റെയും മുഖമുദ്ര എന്ന് തന്നെയാണ് ഈ മെഗാസ്റ്റാറിനെ വിശേഷിപ്പിക്കുന്നത്. എന്നും […]