കണക്ഷൻ കൂടി കൂടി കല്യാണമായി; സിംഗിൾസിന്റെ രാജ്ഞിയെ സ്വന്തമാക്കിയ അഖിൽ, പ്രണയകഥ തുറന്നുപറഞ്ഞ് ഗ്രീഷ്മ ബോസ്.!! | Greeshma Bose And Akhil Vidyadhar Love Story
Greeshma Bose And Akhil Vidyadhar Love Story : ഇൻസ്റ്റാഗ്രാമിൽ നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ട്. വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് ചിരി പടർത്തുന്ന ഈ ക്രിയേറ്റേഴ്സിൽ പ്രധാനപ്പെട്ട താരമാണ് ഗ്രീഷ്മ ബോസ്സ്. ഫൺ കണ്ടാന്റുകൾ ആണ് താരം ചെയ്യുന്നത്. രസകരമായ അഭിനയം കൊണ്ടും പ്രമേയം കൊണ്ടും ഗ്രീഷ്മ വേഗം തന്നെ മലയാളി റീൽസ് പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറി. താരത്തിന്റെ സിംഗിൾ ഗേൾസിനെക്കുറിച്ചുള്ള റീലുകൾ ഒരുപാട് വൈറൽ ആയിട്ടുണ്ട്. എന്നാൽ ഈയടുത്താണ് ആരാധകരെ എല്ലാം ഞെട്ടിച്ചു […]