വിവാഹം കഴിഞ്ഞ ഉടൻ വിശേഷം; സന്തോഷ വാർത്ത അറിയിച്ച് മീര വാസുദേവ്, ആശംസകളേകി താരങ്ങളും ആരാധകരും.!! | Meera Vasudevan Happy News
Meera Vasudevan Happy News : സി കേരളം കുടുംബത്തിലേക്ക് പുതിയ അമ്മായിയമ്മയും മരുമകളും. ജൂൺ 17ന് സി കേരളത്തിൽ ആരംഭിക്കുന്ന മധുര നൊമ്പരക്കാറ്റ് എന്ന കുടുംബ സീരിയലിന്റെ ട്രെയിലർ ആണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ സി കേരളം ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ മധുരനൊമ്പരക്കാറ്റിന്റെ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുന്നു. സി കേരളത്തിലെ അടുത്ത ഏറ്റവും സ്നേഹനിധികളായ അമ്മായിയമ്മയും മരുമോളും ആകാൻ പോവുകയാണ് മധുര നൊമ്പരക്കാറ്റ്. മലയാളി ഹൃദയത്തോട് ചേർത്തുനിർത്തിയ മീരാ വാസുദേവൻ ആണ് സുജാത സ്നേഹനിധിയായ അമ്മായി […]