കല്യാണത്തിന് മുന്നേ പുതിയ കൂട്ട്.!! സുരേഷേട്ടന് ഇനി 5 സ്റ്റാർ സുരക്ഷ; സ്കോഡ എസ്‍യുവി സ്വന്തമാക്കി നടൻ രാജേഷ് മാധവൻ.!! | Rajesh Madhavan New Car Skoda SUV
Rajesh Madhavan New Car Skoda SUV : കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ എന്നാ തൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമേഷ് ആയി എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് രാജേഷ് മാധവൻ. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ മുഴുനീള നായക കഥാപാത്രം ആക്കി ഒരു സിനിമ ഇപ്പോൾ പുറത്ത് വരികയാണ്. സുമേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ സിനിമ തിയേറ്ററുകളിൽആവേശമുയർത്താൻ ഒരുങ്ങുകയാണ്. ഇതോടൊപ്പം തന്റെ ജീവിതത്തിലെ […]