ഒരുപാട് കാത്തിരുന്ന ആ നിമിഷം സത്യമായിരിക്കുന്നു; ഇന്ത്യൻ സിനിമ ലോകത്തിലെ ഇതിഹാസമായി പ്രിത്വിരാജ് എന്ന നടൻ മാറിക്കഴിഞ്ഞു, നേരിൽ കണ്ട് ആശംസ അറിയിച്ച് മണിക്കുട്ടൻ.!! | Manikuttan With Prithviraj Sukumaran
Manikuttan With Prithviraj Sukumaran : മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അതുല്യ പ്രതിഭയാണ് മണിക്കുട്ടൻ എന്ന പേരിൽ നമുക്ക് സുപരിചിതനായ തോമസ് ജെയിംസ്. മണിക്കുട്ടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ഒട്ടനവധി സിനിമകൾ ചെയ്തിട്ടുള്ള ആളാണ് മണിക്കുട്ടൻ. അഭിനയത്തോടുള്ള തന്റെ അഭിനിവേശവും ആവേശവും ഒരു മികച്ച നടൻ എന്നതിൽ മണിക്കുട്ടന്റെ ഉള്ളിൽ എന്നും നിറഞ്ഞു നിൽക്കുന്നു. ഇതിനുള്ള തെളിവാണ് ആട് ജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തിനെ പ്രശംസിച്ചുകൊണ്ട് മണിക്കുട്ടൻ […]