പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ വിവാഹം; വെളിപ്പെടുത്തലുമായി സംവിധായകൻ.!! | Pranav Mohanlal Kalyani Priyadarsan Marriage

Pranav Mohanlal Kalyani Priyadarsan Marriage : മലയാള സിനിമ പ്രേക്ഷകരുടെ ഓൾടൈം ഫേവറൈറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ജോണി ആന്റണി. 2003 മുതൽ സംവിധായകന്റെ റോളിൽ സജീവമായിരുന്ന ജോണി ആന്റണി, 2018-ൽ പുറത്തിറങ്ങിയ ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു. പ്രണവ് മോഹൻലാൽ – കല്ല്യാണി പ്രിയദർശൻ കൂട്ടുകെട്ടിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത […]

എന്റമ്മൊ ഇതാണു കാരവാൻ; ലാലേട്ടനെ വെല്ലും അത്യാഢംബര കാരവാൻ സ്വന്തമാക്കി ടോവിനോ തോമസ്, വിസ്മയിപ്പിക്കും കാരവാൻ കാഴ്ചകൾ കണ്ണുതള്ളി ആരാധകർ.!! | Tovino Thomas New Caravan

Tovino Thomas New Caravan : മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന യുവ നടന്മാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസ്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റേതായ തിയേറ്റർ റിലീസ് ആയിട്ടുള്ള ചിത്രങ്ങളാണ് നീല വെളിച്ചം, 2018 എന്നിവ. ഈ ചിത്രങ്ങൾ തിയേറ്ററുകളെ ഇളക്കിമറിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. കഠിനാധ്വാനത്തിൽ നിന്ന് […]

കരളേ കരളിന്റെ കരളേ; ഓർമകളുടെ തേരിൽ റിമി ടോമിയും വിനീത് ശ്രീനിവാസനും, മനപ്പൂർവമുള്ള കുത്തി പൊക്കൽ എന്ന് ആരാധകർ.!! | Rimi Tomy Share A Memory With Vineeth Sreenivasan

Rimi Tomy Memory With Vineeth Sreenivasan : മലയാളത്തിലെ പ്രിയ ഗായികയും അവതാരകയും ആയി തിളങ്ങുന്ന റിമി ടോമിയെ അറിയാത്തവർ കാണില്ല. 2002ൽ പുറത്തിറങ്ങിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയാണ് റിമി ടോമി സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. ജനപ്രിയ ഗാനങ്ങളിലൂടെ മാത്രമല്ല റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും ഷോ ആങ്കർ ആയുമെല്ലാം തിളങ്ങുന്ന താരമാണ് റിമി ഇപ്പോൾ. പാലാ സ്വദേശിനിയായ റിമി പാലാ കമ്മ്യൂണിക്കേഷൻ […]

സുധി ചേട്ടന് സ്വർഗത്തിൽ ഇന്ന് ഒന്നാം പിറന്നാൾ; രാത്രി റൂം നിറയെ മുല്ലപ്പൂവിന്റെ മണം ആയിരുന്നു, അറിയാം വന്നു എന്ന് ഹൃദയഹാരിയായ പിറന്നാൾ കുറിപ്പുമായി സുധിയുടെ രേണു.!! | Kollam Sudhi First Birthday In Heaven

Kollam Sudhi First Birthday In Heaven : മലയാളം ടെലിവിഷൻ രംഗത്ത് നിലവാരമുള്ള കോമഡികൾ കൈകാര്യം ചെയ്തു പ്രേക്ഷകരെ കയ്യിലെടുത്ത വ്യക്തിയാണ് കൊല്ലം സുധി. സുധി ലോകം വിട്ടു പോയിട്ട് ഒരു വർഷം ആകുന്നു. ഇപ്പോൾ സുധിയുടെ പിറന്നാൾ ഓർമിച്ച് ഭാര്യ രേണു തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. “രാത്രി, റൂം നിറയെ മുല്ലപ്പൂവിന്റെ മണം ആയിരുന്നു… അറിയാം വന്നു എന്ന്…. ഹാപ്പി ബർത്ത് ഡേ സുജിച്ചേട്ടാ… നിങ്ങളെ ആഴത്തിൽ […]

യാത്രകൾക്ക് കരുത്തേകാൻ സ്കോഡയുടെ ആഡംബരം; വിവാഹ വാർഷികത്തിന് പുതിയ അതിഥിയെ വരവേറ്റ് ഹരീഷ് കാണാരനും കുടുംബവും, പുത്തൻ സാരഥിയുടെ പ്രത്യേകതകൾ കണ്ടോ.!! | Hareesh Kanaran New Car Skoda

Hareesh Kanaran New Car Skoda : കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഹരീഷ് കണാരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെയാണ് ഹരീഷ് മലയാളികളുടെ പ്രിയങ്കരൻ ആയി മാറുന്നത്. ആ ഷോയിൽ ജാലിയൻ കണാരൻ എന്ന പ്രായമുള്ള വ്യക്തിയായി വേദിയിലെത്തിയ ഹരീഷിൻ്റെ പ്രകടനമാണ് താരത്തെ സിനിമയിലേക്ക് എത്തിച്ചത്. ഉത്സാഹ കമ്മിറ്റി എന്ന അക്കു അക്ബർ ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി താരം തിളങ്ങിയിരുന്നു. ജോർജേട്ടൻസ് പൂരം, […]

കഴിഞ്ഞ 26 വർഷമായി അവൾ എനിക്കൊപ്പം ഉണ്ട്; ഇന്ന് ഞങ്ങളുടെ പതിനാറാം വിവാഹ വാർഷികം, പ്രിയതമക്ക് ആശംസയുമായി ഹരീഷ് കണാരൻ.!! | Hareesh Kanaran 16 Th Wedding Anniversary

Hareesh Kanaran 16 Th Wedding Anniversary : മിമിക്രി വേദികളിലൂടെ എത്തി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നിരവധി താരങ്ങൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. അതിൽ എടുത്തു പറയേണ്ട പേരാണ് ഹരീഷ് കണാരന്റേത്. കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെ എത്തിയ ആളുകൾക്ക് സുപരിചിതമായി മാറിയ മുഖമാണ് ഹരീഷിന്റേത്. കോമഡി ഫെസ്റ്റിവലിൽ താരം അവതരിപ്പിച്ച ജാലിയൻ കണാരൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഹരീഷിന്റെ പേര് ഹരീഷ് കണാരൻ എന്ന് മാറുന്നത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ നിരവധി വേഷങ്ങൾ കൈകാര്യം […]

എന്റെ ഏറ്റവും വലിയ ശക്തി; പിറന്നാൾ എന്നത് പുതിയ തുടക്കവും ആരഭവുമാണ്, അമ്മക്കും സഹോദരനും ഒപ്പം പിറന്നാൾ ആഘോഷിച്ച് ശ്രാവൺ മുകേഷ്.!! | Shravan Saritha Mukesh Birthday Celebration Highlight

Shravan Saritha Mukesh Birthday Celebration Highlight : മലയാളത്തിലെ ചലച്ചിത്ര അഭിനേതാവും കേരളത്തിലെ ഇടതുപക്ഷ പൊളിറ്റീഷ്യനും കൂടിയായ മുകേഷിന്റെ മകൻ ശ്രാവണിന്റെ പിറന്നാൾ പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അമ്മ സരിതയും സഹോദരൻ മിക്കിക്കും നന്ദി പറഞ്ഞിട്ടുള്ള അടി കുറിപ്പ് കൂടി ശ്രദ്ധേയമാകുന്നുണ്ട്. 2018 ൽ കല്യാണം എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ശ്രാവൺ പിന്നീട് സിനിമ അഭിനയം ഇടക്കാലത്തൊന്നു നിർത്തി തന്റെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ […]

വാനമ്പാടി അനുമോളുടെ ചേച്ചി വിവാഹിതയായി; കല്യാണ പെണ്ണിനേക്കാൾ തിളക്കം അനുമോൾക്ക് തന്നെ; സന്തോഷം പങ്കുവെച്ച് ഗൗരി പ്രകാശ്.!! | Vanambadi Anumol Gouri Prakash Sister Marriage

Vanambadi Anumol Gouri Prakash Sister Marriage : മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. പരമ്പരയിൽ രണ്ടു വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. അനുമോനായും അനുമോളയും എത്തിയിരുന്നു.മോഹൻ കുമാറിനെയും അനു മോളുടെയും ജീവിതം […]

മോന് നട്ടെലിന് മേജർ സർജറി, ഏഴെട്ട് മണിക്കൂർ വേണം; പ്രാർത്ഥനകളിൽ ഒപ്പം കൂടിയവർക്കും ആശ്വസിപ്പിച്ചവർക്കും നന്ദി പറഞ്ഞ് അമൽ രാജ് ദേവ്.!! | Amal Rajdev Viral Note About Son Health Condition

Amal Rajdev Viral Note About Son Health Condition : ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് അമൽരാജ് ദേവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത് വളരെ വേദനാജനകമായ ഒരു വിശേഷം ആയിരുന്നു. മൂത്തമകൻ ആദിക്ക് കഴിഞ്ഞ ദിവസം നട്ടെല്ലിന് സർജറി ചെയ്യാൻ പോകുന്ന വാർത്തയുമായാണ് താരം ഇൻസ്റ്റഗ്രാമിലൂടെ […]

ആളും ആരവവും ഇല്ല, ഒപ്പുവെച്ച് ഒന്നായി താരങ്ങൾ; നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി.!! | Actor Hakim Shahjahan And Actress Sana Althaf Get Married

Actor Hakim Shahjahan And Actress Sana Althaf Get Married : സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ആളുകൾക്ക് സുപരിചിതനായ താരമാണ് ഹക്കീം ഷാജഹാൻ. 2020ൽ പുറത്തിറങ്ങിയ പ്രണയ വിലാസം എന്ന ചിത്രത്തിലൂടെയാണ് ഹക്കീമിനെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിലും നവമാധ്യമ രംഗത്തും താരം സജീവസാന്നിധ്യവും ആണ്. ഇപ്പോൾ ഹക്കീമിന്റെ വിവാഹം കഴിഞ്ഞ വാർത്തയാണ് പുറത്തുവരുന്നത്. […]