മധുരം കൊടുക്കട്ടെ, മധുരം കൊടുക്കട്ടെ.!? അനിയത്തി കുട്ടിക്ക് മധുരം മധുരം നൽകി മതിയാകാതെ പേർളി; ശ്രദ്ധയുടെ വിവാഹ ആഘോഷത്തിൽ താരമായി നില ബേബി.!! | Pearle Maaney Sister Shradha Davis Madhuramveppu Ceremony
Pearle Maaney Sister Shradha Davis Madhuramveppu Ceremony : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് പേർളി മാണി. അവതാരകയായി വന്ന് നടിയായും വ്ലോഗ്ഗർ ആയും എല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച തരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയത്തോടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. പേളിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത് ബിഗ്‌ബോസ് ഷോയിൽ മത്സരിക്കാൻ […]