കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്; ഗുരുവായൂർ അമ്പല നടയിൽ ഷൂട്ടിംഗ് സെറ്റിന്റെ വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്.!! | Guruvayoor Ambalanadayil Shooting Set
Guruvayoor Ambalanadayil Shooting Set: വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജും ബേസിൽ ജോസഫും അഭിനയിച്ച ‘ഗുരുവായൂർ അമ്പലനടയിൽ’ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം 50 കോടി ക്ലബ്ബിലെത്തി. 2024 ഓപ്പണിങ്ങിലെ ഏറ്റവും കളക്ഷൻ നേടിയ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് ഗുരുവായൂർ അമ്പലനടയിൽ എത്തിനിൽക്കുന്നത്. ഗുരുവായൂർ അമ്പലനടയുടെ പിന്നാമ്പുറ കാഴ്ചകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ വിപിന്‍ ദാസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പേര് പോലെ […]