മീരക്ക് വിവാഹം വന്നെത്തി.!! ദുബായിൽ അടിച്ച് പൊളിച്ച് വിവാഹ ആഘോഷങ്ങൾ; വെള്ളയും കറുപ്പും മോഡിൽ ബ്രൈഡ് ടു ബി വൈറൽ.!! | Meera Nandhaa Celebration Highlights
Meera Nandhaa Celebration Highlights : അപർണ ദാസിന്റെ കലക്കൻ ഹൽദി ആഘോഷത്തിന് ശേഷം മലയാളിക്ക് അടുത്ത വൈറൽ വാർത്ത. മീര നന്ദൻ തന്റെ ബ്രൈഡ് ടു ബി സെർബിയയിൽ കൂട്ടുകാരുമൊന്നിച്ച് ആഘോഷിക്കുന്നു. കഴിഞ്ഞ വർഷം 2023 സെപ്റ്റംബറിലാണ് നടി മീര നന്ദന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ വരൻ. കുറച്ച് ദിവസങ്ങൾക്കു മുമ്പ് താരം സുഹൃത്തുക്കൾക്കൊപ്പം അവധിക്കാലം ആഘോഷമാക്കാൻ സെർബിയയിൽ പോയിരുന്നു.സുഹൃത്തുക്കളോടൊപ്പം നടത്തിയ താരത്തിന്റെ ബ്രൈഡ് ടു ബി ചിത്രങ്ങളാണിപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. […]